Connect with us

Uncategorized

Hello world!

Published

on

Continue Reading
1 Comment

1 Comment

  1. A WordPress Commenter

    October 18, 2019 at 5:51 am

    Hi, this is a comment.
    To get started with moderating, editing, and deleting comments, please visit the Comments screen in the dashboard.
    Commenter avatars come from Gravatar.

Leave a Reply

Your email address will not be published. Required fields are marked *

Uncategorized

ആടൈ ഹിന്ദിയിലേക്ക് അമലയ്ക്ക് പകരം കാമിനി ഇനി കങ്കണ !

Published

on

By

റിലീസിന് മുൻപും പിൻപും ഒരുപാട് വിവാദങ്ങൾ സൃഷ്‌ടിച്ച ചിത്രമാണ് ആടൈ സിനിമ ഏറെ ശ്രെദ്ധിക്കപ്പെടാൻ ഇടയായത് അമലാപോൾ അഭിനയിച്ച കാമിനി എന്ന കഥാപാത്രമായിരുന്നു നവാഗതനായ രത്നകുമാര്‍ സംവിധാനം ചെയ്തിരിക്കുന്നത് ഇപ്പോളിതാ ഈ ചിത്രം ബോളിവുഡിലേക്ക് മൊഴിമാറ്റം ചെയ്യാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത് ചിത്രത്തിൽ നായികയായി അമലാപോളിനു പകരം കങ്കണ ആണ് നായികയാകാൻ പോകുന്നതെന്ന് സൂചന.ഹിന്ദി മൊഴിമാറ്റം ചെയ്യുന്ന ചിത്രത്തിന്റെ സംവിധാനം രത്നകുമാര്‍ തന്നെയാണ് നിർവഹിക്കുന്നത്.

ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള തലൈവി എന്ന ചിത്രത്തിലാണ് കങ്കണ ഇപ്പോൾ അഭിനയിക്കുന്നത് ചിത്രത്തിന്റെ ഷൂട്ടിംഗ് തീർന്നാൽ ഉടൻ തന്നെ ഹിന്ദി പതിപ്പിനായി ജോയിൻ ചെയ്യും എന്നാണ് റിപോർട്ടുകൾ ജീവിതത്തില്‍ ഒന്നിനെക്കുറിച്ചും വേവലാതിപ്പെടാത്ത കഥാപാത്രമാണ് കാമിനി. ചില കാരണങ്ങളാല്‍ കാമിനി ഒരു കെട്ടിടത്തിനുള്ളില്‍ നഗ്‌നയാക്കപ്പെടുന്നു. തുടര്‍ന്ന് ഇവിടെ നിന്നും രക്ഷപ്പെടാന്‍ കാമിനി നടത്തുന്ന സംഭവ വികാസങ്ങളാണ് ചിത്രം പറയുന്നത്.

Continue Reading

Uncategorized

ആന്‍ഡ്രോയിഡ് കുഞ്ഞപ്പനില്‍ സൗബിന്റെ നായികയായി എത്തുന്ന താരം ഏതാണെന്നു അറിയണ്ടേ?

Published

on

Android Kunjappan

സൗബിനെയും സുരാജ് വെഞ്ഞാറന്മൂടിനെയും കേന്ദ്രകഥാപാത്രങ്ങൾ ആക്കിക്കൊണ്ട് നവാഗതനായ രതീഷ് ബാലകൃഷണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേര്‍ഷന്‍ 5.25′. ചിത്രത്തിൽ നായികയായി എത്തുന്ന പുതുമുഖതാരത്തിന്റെ ചിത്രം നടി മഞ്ജു വാര്യർ ആണ് തന്റെ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെച്ചത്.

കെന്റി സിര്‍ഡോയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കെന്റിയുടെ ചിത്രം പുറത്തുവിട്ടതിനൊപ്പം സിനിമയ്ക്ക് ആശംസകളും താരം നേര്‍ന്നിട്ടുണ്ട്.

നേരത്തേ വിറക് അടുപ്പില്‍ കഞ്ഞി ഉണ്ടാക്കുന്ന റോബോര്‍ട്ടിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.  സൈജു കുറുപ്പ്, മാല പാര്‍വതി, മേഘ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

മൂണ്‍ഷോട്ട് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള നിര്‍മ്മിച്ച ചിത്രം അടുത്ത മാസം തീയ്യേറ്ററുകളിലെത്തും. ബിജിബാലാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.

Happy to launch the official poster of Kendy Zirdo, the surprise element of Android Kunjappan. Wishing this project and…

Gepostet von Manju Warrier am Donnerstag, 17. Oktober 2019

Continue Reading

Trending