Connect with us

News

ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ സുരാജിന്റെ മേക്ക് ഓവർ കണ്ടുഞെട്ടി ആരാധകർ!

Published

on

Suraj Venjaranmood's Character Post in Android Kunjappan

ന​വാ​ഗ​ത​നാ​യ ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചിത്രമാണ് ആ​ന്‍​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ന്‍ 5.25. ചിത്രത്തിൽ സൗബിൻ ഷാഹിർ ആണ് നായകനായി എത്തുന്നത്. ഇപ്പോഴിതാ സുരാജ് വെഞ്ഞാറന്മൂടിന്റെ കാരക്ടർ പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

Android Kunjappan

Android Kunjappan

വ​ള​രെ പ്രാ​യം ചെ​ന്ന വ്യ​ക്തി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ല്‍ സുരാജ് അവതരിപ്പിക്കുന്നത്. സിനിമ നവംബറിൽ തിയേറ്ററിൽ എത്തും.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ജയസൂര്യ ചിത്രം തൃശൂർ പൂരം ക്രിതുമസ് റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു

Published

on

By

മലയാളികളുടെ സംസ്കാരത്തെയും ആചാര അനുഷ്ഠാനങ്ങളുടെയും കഥപറയുന്ന നമ്മുടെ സ്വന്തം തൃശൂർ നഗരത്തിന്റെ മണ്ണിൽ നിന്നുകൊണ്ട് മറ്റൊരു ചിത്രം കുടി.ജയസൂര്യ കേന്ദ്രകഥാപാത്രമായി വിജയ് ബാബു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് തൃശൂർ പൂരം. ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി എന്നത്തിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്.

Thrissur Pooram Packup

Gepostet von Vijay Babu am Dienstag, 5. November 2019

ചിത്രം ക്രിസ്‌തുമസിനോടനുബന്ധിച്ച് തീയേറ്ററുകളിലെത്തുമെന്നാണ് വീഡിയോയിൽ അറിയിച്ചിരിക്കുന്നത്. ഒപ്പം ജയസൂര്യ ഷാജിപാപ്പാനായിവെള്ളിത്തിരയിൽ മിന്നിയ ആഡിന്റെ മൂന്നാം ഭാഗമായ ആട് 3 യുടെ അന്നൗൻസ്മെന്റും 2020 ൽ നടത്തുമെന്ന് പ്രഖ്യാപിച്ചു. തികച്ചും ഒരു ഫാമിലി എന്റർടൈനറായ തൃശൂർ പൂരം തൃശൂർ നഗരത്തെ ആസ്പദമാക്കിയാണ് ചിത്രീകരണം പൂർത്തിയാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിക്കുന്നുണ്ടെന്നും നടൻ ജയസൂര്യ കൂട്ടിച്ചേർത്തു

Continue Reading

News

ഒരു സിനിമാനുഭവം ചരിത്രമാകുന്നു നിമിഷം; മാമാങ്കം ഒഫീഷ്യൽ ട്രൈലെർ എത്തി

Published

on

By

വള്ളുവനാടിന്റെ ചരിത്ര പ്രാധാന്യവും ഉള്ളിൽ കനൽ കോരിയിട്ട കുറെ ശക്തമായ കഥാപാത്രങ്ങലും കൊണ്ട് സമ്പന്നയാമ മാമാങ്കത്തിന് തിരികൊളുത്തികൊണ്ടു ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലെർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. സിനിമാലോകവും സിനിമാപ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന മമ്മൂട്ടി ചിത്രം മാമാങ്കം ഇനി അധികം വൈകാതെ വെള്ളിത്തിരയിൽ കാണാം…കാത്തിരിക്കൂ

Continue Reading

News

‘മാര്‍ജാര ഒരു കല്ലുവച്ച നുണ’ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി!

Published

on

Maarjara Oru Kalluvecha Nuna Video Song

നവാഗതനായ രാകേഷ് ബാല സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാര്‍ജാര ഒരു കല്ലുവച്ച നുണ’.  ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി. ജോബ് കുര്യന്‍ ആലപിച്ച ‘ആരൊരാള്‍’ എന്നുതുടങ്ങുന്ന ഗാനത്തിന്‍റെ വീഡിയോ ആണ് പുറത്തിറങ്ങിയത്. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് കിരണ്‍ ജോസ് ആണ്.

വിഹാന്‍, സുധീര്‍ കരമന, ഹരീഷ് പേരഡി, ടിനി ടോം, നോബി, കൊല്ലം സുധി എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. ലിജൊ പോള്‍ ആണ് ചിത്രത്തിന്‍റെ എഡിറ്റര്‍. ഫിന്‍ഫി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ സുനിരാജ് കാശ്യപ് ആണ് ചിത്രം നിര്‍മിക്കുന്നത് സംവിധായകന്‍ രാകേഷ് ബാല തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുത്തിയിരിക്കുന്നത്.

ഗാനം കാണാം

Continue Reading

Trending